വെന്റിലേറ്ററിൽ കഴിയുന്ന പാസ്റ്റർ കെ.ജെ ജോസഫ് സുമനസ്സുകളുടെ സഹായം തേടുന്നു

36 വർഷം കർത്താവിന്റെ വേലയിൽ അദ്ധ്വാനിച്ച പാസ്റ്റർ കെ.ജെ ജോസഫ് പല സ്ഥലങ്ങളിലും സഭാ ഹോളുകൾ പണിതെങ്കിലും സ്വന്തമായി മൂന്ന് സെൻറ് സ്ഥലം വാങ്ങാനോ വീട് പണിയാനോ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കൊല്ലം അസ്സീസി ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ ആണ്. ഒരു രൂപ പോലും കയ്യിൽ ഇല്ല. ആശുപത്രിയിൽ ബില്ലടയ്ക്കാനോ, വാടക കൊടുക്കാനോ പൈസയില്ല. ഇപ്പോൾ 55 വയസ്സ് പ്രായമുണ്ട്. 55-മത്തെ വയസ്സിൽ രോഗിയായി പല പ്രാവശ്യം വെൻ്റിലേറ്ററിൽ ആയി. വെൻ്റിലേറ്ററിൽ നിന്നും മാറ്റി ഡിസ്ചാർജ്ജ് ആയി പോയിട്ട് ഒരാഴ്ച ആയതേ ഉള്ളു. 8 ദിവസം ഹോസ്പിറ്റലിൽ അന്ന് കിടന്നപ്പോൾ 40000 രൂപ ബില്ലായി. കഴിഞ്ഞ ദിവസം മുതൽ വീണ്ടും ഇപ്പോൾ വെൻ്റിലേറ്ററിൽ ആണ്.

കഴിഞ്ഞ നാളുകളീൽ അനേകർ നല്കിയ സാമ്പത്തിക സഹായത്താൽ ആണ് ചികിത്സ നടത്തിയത്. ഇപ്പോൾ അതെല്ലാം തീർന്നു കടഭാരത്താൽ ആയിരിക്കുന്നു. അദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ എല്ലാവരുടെയും പ്രാർത്ഥനയും, സാമ്പത്തിക സഹകരണവും ആവശ്യപെടുന്നു. പാസ്റ്ററുടെ ഭാര്യ ചിന്നമ്മ ജോസഫിൻ്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-
പാസ്റ്റർ സജി പള്ളിക്കുന്ന്.
97459 20074
9388899893.
അക്കൗണ്ട് നമ്പർ.
CHINNAMMA JOSEPH A/C 67377296751 SBI OYUR IFSC : SBIN 0070724
മേൽ വിലാസം:-
Pr: K. J Joseph I. P. C salem Preyar Hall ( kochupurakkal) kummalloor . P. O pin: 69 15 73 kollam(Dist)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.