ബെഥേൽ എ.ജി ദോഹ ഇംഗ്ലീഷ് സഭയുടെ നേതൃത്വത്തിൽ സൂം വി.ബി.എസ്

ദോഹ: ബെഥേൽ എ.ജി ഇംഗ്ലീഷ് സഭയുടെ നേതൃത്വത്തിൽ “Super Charges fueled by Jesus” എന്ന പേരിൽ സൂം വി.ബി.എസ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 5 വയസ്സ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികളും യുവജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. പ്രസ്തുത വി ബി എസ് ഓഗസ്റ്റ് 6,7 & 8 തീയതികളിലായി വൈകീട്ട് 6 മുതൽ 8 വരെ സൂം ഓൺലൈനികൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://bit.ly/2CdGFsv

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.