സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ Evg. സാജു ജോൺ മാത്യു നേതൃത്വം നൽകുന്ന സെമിനാറിൽ (“മെറ്റാനോയ”) Sis. പെർസിസ് ജോൺ ഗാനങ്ങൾ ആലപിക്കുന്നു.

ദോഹ: ദൈവഹിതമായാൽ 2020 ആഗസ്റ്റ് മാസം 1 ആം തീയതി (നാളെ) സൂം മീറ്റിംഗിലൂടെ ദോഹ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ നടത്തപ്പെടുന്നു. “മെറ്റാനോയ” (പൂണ്ണമായും ദൈവത്തിങ്കലേക്കു മടങ്ങി വരിക) എന്ന ആശയത്തിൽ നിന്നുകൊണ്ട് സുവിശേഷകൻ സാജു ജോൺ മാത്യു ക്ലാസുകൾ നയിക്കുന്നു.

News Middle Advt Banner

2020 ആഗസ്ത് 1 ആം തീയതി രണ്ടു സെഷനുകളായിട്ടാണ് ക്ലാസുകൾ നടക്കുന്നത്. ഖത്തർ സമയം രാവിലെ 10 മുതൽ 12:30 (12:30 – 3:00pm ഇന്ത്യൻ സമയം) വരെയും വൈകീട്ട് 04:30 മുതൽ 07:30 (7:00 – 10:00 pm ഇന്ത്യൻ സമയം) വരെയും ആയിരിക്കും മീറ്റിംഗ് നടത്തപ്പെടുക. ഇരു സെഷനുനികളിളും സിസ്റ്റർ പെർസിസ് ജോൺ ക്രിസ്തീയ ഗാനശുശ്രൂഷക്കു നേതൃത്വം നൽകും.
ഈ ഓൺലൈൻ മീറ്റിംഗിലേക്കു സഭാ വ്യത്യാസമെന്ന്യേ ഏവരെയും കർതൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
ലോഗിൻ ചെയ്യുവാൻ ZOOM ID: 790 535 5386

ഈ ഓൺലൈൻ സെമിനാർ ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് പേജിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading