എറൈസ് 2020 പ്രമോഷണൽ മീറ്റിംഗ് മാർച്ച് 7 ന്

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ എറൈസ് 2020 പ്രമോഷണൽ മീറ്റിംഗ് മാർച്ച് 7 ന് നടത്തപ്പെടുന്നു. വൈകിട്ട് 5:30 മുതൽ 8:30 വരെ കൊട്ടാരക്കര കേരളാ സെമിനാരിയിൽ വച്ചാണ് മീറ്റിംഗ് നടക്കുന്നത്. ഡോ.കെ മുരളീധരൻ മുഖ്യ സന്ദേശം നൽകും. കൊല്ലംഐ.സി.പി.എഫ് ബാൻഡ് ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.