സുവിശേഷയോഗവും സംഗീതവിരുന്നും

കടമ്പനാട് : മണ്ണാറോഡ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സുവിശേഷയോഗവും സംഗീതവിരുന്നും ഫെബ്രുവരി 14 മുതൽ 16 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെയാണ് യോഗങ്ങൾ. പാസ്റ്റർ വർഗീസ് ജോഷ്വാ(റാന്നി), പാസ്റ്റർ ബിജു ജോസഫ്(തൃശ്ശൂർ), പാസ്റ്റർ പ്രിൻസ് കോശി(മണക്കാല) എന്നിവർ ദൈവവചനം സംസാരിക്കും. ഹാഗിയോസ്‌ ബീറ്റ്‌സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.