അടിയന്തിര പ്രാർത്ഥനക്ക്

കോട്ടയം: ഐ.പി.സി വടവാതൂർ സഭാംഗം ബ്രദർ ബാബുവിന്റെ സഹധർമ്മിണി അന്നമ്മ ബാബു (തങ്കമ്മ) വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. വടവാതൂർ കവലയിലുള്ള തങ്ങളുടെ ഹോട്ടലിലേക്ക് (ബാബുസ് ഹോട്ടൽ) റോഡ് മുറിച്ചുകടക്കവേ വാഹനം വന്നിടിക്കുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.