സെമിനാർ 2019

കാട്ടാക്കട: പെന്തക്കോസ്ത് തിയോളജിക്കൽ ഫോറവും, പെന്തക്കോസ്ത് യുവജന വേദിയും ചേർന്നൊരുക്കുന്ന കാട്ടാക്കട അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഡിസംബർ 8 ന് വൈകുന്നേരം 5:30 മുതൽ 8 മണി വരെയാണ് സെമിനാർ നടക്കുന്നത്. “പെന്തക്കോസ്ത് മുന്നേറ്റം തിരിച്ചടികളും തിരിച്ചു വരവും” എന്ന വിഷയത്തെ ആസ്‍പദമാക്കി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് ക്ലാസുകൾ നയിക്കുന്നു. പാസ്റ്റർ അഭിലാഷ് എ. പി, പാസ്റ്റർ ആർ. സി കുഞ്ഞുമോൻ എന്നിവർ നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

You might also like