വചനോത്സവം 2019 കുവൈറ്റിൽ

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വചനോത്സവം 2019 വചന പഠന പരബര കുവൈറ്റ് സിറ്റി എൻ.ഇ.സി.കെയിൽ വച്ച് ഡിസംബർ 3 മുതൽ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 വരെ നടത്തപ്പെടുന്നു. “ക്രിസ്തീയ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ സണ്ണി കുര്യൻ വചനം ശുശ്രൂഷിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.