അടിയന്തിര പ്രാർത്ഥനയ്ക്ക്

കുവൈറ്റ് : ഫഹാഹീൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗം സനൽ പൊടുന്നനവെ കുഴഞ്ഞു വീണതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അധാൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥന ആവശ്യപെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.