മ്യൂസിക്കൽ നൈറ്റ്

ഒമാൻ: ഒമാൻ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ് 2019 ഓഗസ്റ്റ് 18 ആം തീയതി വൈകിട്ട് 7:30ന് ബോസ്ച് ഹാൾ ഗാലായിൽ നടക്കും. കർത്താവിൽ പ്രശസ്തരായ അനിൽ അടൂർ, ജിജി സാം, അജി പുത്തൂർ എന്നിവർ ഗാനങ്ങൾ ആലപിക്കും. സുനിൽ സോളമൻ, ജോമോൻ കോട്ടയം എന്നിവർ ചേർന്ന് പശ്ചാത്തലസംഗീതം ഒരുക്കും. പാസ്റ്റർ ഷിബു തോമസ് യു.എസ്.എസ് മുഖ്യസന്ദേശം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.