എബനേസർ പി.വൈ.പി.എ.യുടെ കൺവൻഷൻ ഷാർജയിലും ദുബായിലും

ദുബായ്: ഐ.പി.സി എബനേസർ പി.വൈ.പി.എ. യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3, 4 തീയതികളിൽ ഷാർജ വർഷിപ് സെന്റെറിലും 5ന്  ജബൽഅലി ക്രൈസ്റ്റ് ചർച്ചിലും കൺവൻഷൻ നടത്തപ്പെടുന്നു. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും. ദുബായ് എബനേസർ ക്വയർ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കെ.വൈ. തോമസ് (050 5246046), പാസ്റ്റർ സാമുവേൽ ജോൺ (0506248157), ബിനു ജോൺ (050 2727309).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.