മുഴുവൻ വിഷയത്തിനും A+ നേടി ഐ പി സി കുറ്റൂർ ഹെബ്രോൻ സഭാംഗം റെൻസൺ കെ റോജി

കുറ്റൂർ: കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഉയർന്ന മാർക്കോടെ റെൻസൺ കെ റോജി A+ കരസ്ഥമാക്കി. ഐ പി സി കുറ്റൂർ ഹെബ്രോൻ സഭാംഗവും, സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, തിരുമൂലപുരം വിദ്യാർത്ഥിയും, കിണറ്റുക്കാല പുത്തൻ പുരയ്‌ക്കൽ കുടുംബാംഗവുമാണ് റെൻസൺ. റോജി – ഷീന ദമ്പതികളുടെ മൂത്ത മകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.