80 – ാമത് ഐ.പി.സി. കോട്ടയം കൺവൻഷൻ ജനുവരി 1 മുതൽ 6 വരെ

കോട്ടയം: 80 – ാമത് ഐ.പി.സി. കോട്ടയം കൺവൻഷൻ ജനുവരി 1 മുതൽ 6 വരെ തിരുനക്കര മൈതാനിയിൽ നടക്കും. പാസ്റ്റർമാരായ ഡോ. ബാബു കെ. മാത്യു, വർഗീസ് ഏബ്രഹാം, ബാബു ചെറിയാൻ, കെ.ജെ. തോമസ്, അനീഷ് ഏലപ്പാറ എന്നിവർ രാത്രി യോഗങ്ങളിലും, പാസ്റ്റർ ചാൾസ് ചാണ്ടി സംയുക്ത ഉപവാസ പ്രാർഥനയിലും പാസ്റ്റർ ഷിബു നെടുവേലി സംയുക്ത മാസയോഗത്തിലും പാസ്റ്റർ കെ.സി. ജോൺ സംയുക്ത സഭായോഗത്തിലും പ്രസംഗിക്കും.

പാസ്റ്റർ മാരായ പി.വൈ. ജോസഫ്, കെ.ജെ. മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ മാരായ കെ. ഇ. തോമസ്, സണ്ണി ജോർജ്ജ് എന്നിവർ രക്ഷാധികാരികളായും പാസ്റ്റർ വിൻസി ജി. ഫിലിപ്പ് ജനറൽ കൺവീനറുമായുള്ള വിവിധ കമ്മിറ്റി കളെ തെരഞ്ഞെടുത്തു. പാസ്റ്റർ മാരായ എം.വി. ഏബ്രഹാം, സുധീർ വർഗീസ്, ഗ്ലാഡ്ണൺ ജേക്കബ്, ജോസഫ് കുറിയാക്കോസ് (ജോ. കൺവീനേഴ്സ്), പാസ്റ്റർ ഏബ്രഹാം മാത്യു (പ്രയർ കൺവീനർ) പാസ്റ്റർ മാരായ എബി പി. ജോർജ്, സി.ജെ. മാത്യു (ജോ. കൺവീനേഴ്സ്), ബോബി തോമസ് (ഫിനാൻസ് കൺവീനർ), കുര്യൻ ജോസഫ്, ബെന്നി പുള്ളോലിക്കൽ (ജോ. കൺവീനേഴ്സ്), പാസ്റ്റർമാരായ സന്തോഷ് തോമസ്, വി.പി. ഫിലിപ്പ് (കൗൺസലിംഗ്), പാസ്റ്റർമാരായ ജെയ്ക് കെ. തോമസ്, ജിബു, ഷിനോ ജോർജ് (പന്തൽ), തോമസ് ഫിന്നി, സാംസ്കറിയ (ലൈറ്റ് & സൗണ്ട്), പാസ്റ്റർ ജേക്കബ് വർഗീസ് (ഫുഡ് കൺവീനർ), സന്തോഷ് പൂവേലി, പാസ്റ്റർ എൻ അശോകൻ (ജോ. കൺവീനേഴ്സ്), പാസ്റ്റർ ലിജോ പി. മാത്യു, അജീഷ് സത്യൻ (വോളൻ്റിയർ), കുരുവിള ഐപ്പ് (വിജിലൻസ്‌), പാസ്റ്റർ ഷാൻസ് ബേബി (മീഡിയ കൺവീനർ), സഞ്ജു ഏബ്രഹാം, പാ. കെ.ജെ. മാത്തുക്കുട്ടി (ജോ. കൺവീനേഴ്സ്), പാസ്റ്റർ റ്റി. യോഹന്നാൻ (പബ്ലിസിറ്റി കൺവീനർ), എബി ചാക്കോ (ജോ. കൺവീനർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like