അടിയന്തിര പ്രാർത്ഥനയ്ക്ക്

റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ +1 വിദ്യാർത്ഥിനി ജെസ്‌ലിൻ ജോജി 9.11.2018ന് രാത്രിയിൽ ഉണ്ടായ ശ്വാസതടസ്സം നിമിത്തം ശിമേസിയിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വളരെ അത്യാസന്ന നിലയിൽ ആയിരിക്കുന്നു. പൈതലിന്റെ അത്ഭുത വിടുതലിനായി ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥന അപേക്ഷിക്കുന്നതായി പാസ്റ്റർ റെജി തലവടി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.