MEPC ബഹ്റിൻ വാർഷിക കൺവൻഷൻ

മനാമ: ബഹ്റിനിലെ ഏറ്റവും വലിയ പെന്തക്കോസ് ഐക്യ കൂട്ടായ്മയായ മിഡിലീസ്റ്റ് പെന്തക്കോസ്തൽ ചർച്ച് വാർഷിക കൺവെൻഷൻ നവംബർ 26 മുതൽ 28 വരെ എ ജി ചർച്ച വില്ല സഹിയ (നിയർ മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ) വെച്ച് വൈകിട്ട് 7.15 മുതൽ 9.30 വരെ നടക്കും.

പ്രമുഖ പ്രഭാഷകനും അസംബ്ലീസ് ഓഫ് ഗോഡ് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി റവ. റ്റി.ജെ. ശാമുവേൽ വചന ശുശ്രൂഷ നിർവ്വഹിക്കും. MEPC ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. ബഹ്റിനിലെ വിവിധ സഭകളിലെ ദൈവദാസൻന്മാരും വിശ്വാസികളും സംബന്ധിക്കും. കൺവൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി എം.ഇ.പി.സി പ്രസിഡന്റ് പാസ്റ്റർ ജെയ്സൻ കുഴിവിള അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading