ദോഹ ഡിവൈൻ ന്യൂ ലൈഫ് ഫെലോഷിപ് സഭയിൽ ഏഴുദിന ഉപവാസ പ്രാർത്ഥന

ദോഹ: ഡിവൈൻ ന്യൂ ലൈഫ് ഫെലോഷിപ് സഭയിൽ ഏഴുദിന ഉപവാസ പ്രാർത്ഥന ഒക്ടോബർ 20 മുതൽ 26 വരെ നടത്തപ്പെടും.പാസ്റ്റർ റെജി വർഗീസ്, കോലഞ്ചേരി ‘മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ’ എന്ന വിഷയത്തെ ആസ്പദമാക്കി ദൈവ വചനത്തിൽ നിന്നും സംസാരിക്കും. അബുഹമൂറിലെ ആംഗ്ലിക്കൻ സെന്ററിൽ ഉള്ളതായ അന്ത്യോക്യ ഹാളിൽ വച്ച് ഒക്ടോബർ 20 മുതൽ ഒക്ടോബർ 25 വരെ വൈകുംനേരം 7 :30 മുതൽ 9 :30 വരേയും എഫേസോസ് ഹാളിൽ വച്ച് ഒക്ടോബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6 :45 മുതൽ 9 : 15 വരേയും ആയിരിക്കും മീറ്റിംഗ് നടത്തപ്പെടുക.

News Middle Advt Banner

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പ്രേംകുമാറിനെ 6660 1856 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading