ചർച് ഓഫ് ഗോഡ് ഇൻ ഖത്തർ സഭയിൽ ബൈബിൾ ക്ലാസ്

ദോഹ: ചർച് ഓഫ് ഗോഡ് ഇൻ ഖത്തർ സഭയിൽ സെപ്റ്റംബർ 26, 27 തീയതികളിൽ വൈകിട്ട് 7.30 മുതൽ 9.30 വരെ ബൈബിൾ ക്ലാസ് നടത്തപ്പെടുന്നു. ഐ.ഡി.സി.സി
കോംപ്ലക്സിൽ ഉള്ളതായ ബിൽഡിംഗ് #2, ഹാൾ #4 ൽ വച്ചായിരിക്കും ക്ലാസുകൾ നടത്തപ്പെടുക. ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി. തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് പ്രഡിഡന്റ് പാസ്റ്റർ ബിജു ഫിലിപ്പ് : 5001 5030, സെക്രട്ടറി – റോഷൻ മാത്യു: 5513 7994

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.