യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ഒരുക്കുന്ന റിവൈവൽ റിട്രീറ്റ് മാവേലിക്കരയിൽ

മാവേലിക്കര: Youngsters Fellowship in India ഒരുക്കുന്ന യൂത്ത് കോൺഫറൻസ് റിവൈവൽ റിട്രീറ്റ് 2018 ഒക്ടോബർ 19-20 തിയ്തികളിൽ മാവേലിക്കര PCG ഫെല്ലോഷിപ്പ് സെന്ററിൽ നടക്കും. റവ. ഫിന്നി ജേക്കബ് (ശാരോൻ ജനറൽ സെക്രട്ടറി) കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോസഫ് കുമരകം, ഇവാ. സഞ്ജു ടി. കുര്യൻ എന്നിവർ പ്രസംഗിക്കും. വിവിധ സെക്ഷനുകളിൽ അനുഗ്രഹിക്കപ്പെട്ട അഭിഷക്തന്മാർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9447650421;8848438593

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.