തൃശൂര്‍ കേച്ചേരിയില്‍ വന്‍ തീപ്പിടിത്തം; ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു

തൃശൂര്‍: കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.