PWCI സംസ്ഥാന പ്രവർത്തക സമ്മേളനം എറണാകുളത്ത്

എറണാകുളം: പെന്തക്കോസ്തൽ വുമൺസ് കൗൺസിൽ ഇന്റർനാഷനലിന്റെ സംസ്ഥാന പ്രവർത്തക സമ്മേളനം ഏപ്രിൽ മാസം 16 തിങ്കൾ രാവിലെ 10 മുതൽ ട്രിനിറ്റി വർഷിപ് സെന്റർ പള്ളിക്കര എറണാകുളത് വെച്ച് നടത്തപ്പെടും. പ്രസ്തുത സമ്മേളനം ഉത്ഘാടനം ചെയുന്നത് പി സി ഐ ചെയര്മാന് ഗ്ലാഡ്‌സൺ ജേക്കബും
മുഖ്യ സന്ദേശം നൽകുന്നത് പാസ്റ്റർ സി ജെ ജോണികുട്ടിയും ആണ്.
PWCI ദേശീയ ഭാരവാഹികളായ ശോഭ ജെ കാർഡെസും സാറാമ്മ സണ്ണിയും അടങ്ങിയ വിപുലമായ കമ്മറ്റി സമ്മേളനത്തിന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.