UPF ഷാർജ- ദുബായ്‌ ഒരുക്കുന്ന ദേശീയ പ്രാർത്ഥനാ ദിനം

എപ്രിൽ 10 ദേശീയ പ്രാർത്ഥനാ ദിനത്തിൽ ദൈവജനങ്ങൾ ഷാർജയിൽ ഒത്തു കൂടുന്നു

ഷാർജ: തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിൽ കേരളത്തിലുള്ള ദൈവജനങ്ങൾ 2018 എപ്രിൽ 10 ചൊവ്വാഴ്ച ഒരുമിച്ച് കൂടുമ്പോൾ UAE ലുള്ള ദൈവജനങ്ങൾ ഷാർജാ വർഷിപ്പ് സെന്റിൽ സഭാ സംഘടനാ വ്യത്യാസമന്യേ ഒരുമിച്ച് കൂടി പ്രാർത്ഥിക്കുന്നു.
വിവിധ സഭകളിലെ കർതൃദാസൻമാർ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുക്കുന്നു.
രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് സമയം. രാജ്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ദൈവം നിങ്ങളെ വിളിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
055 8702732, 052 9059824, 050 5240381

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading