പാസ്റ്റർ സാം കുമരകം കുവൈറ്റിൽ പ്രസംഗിക്കുന്നു

കുവൈറ്റ്: മെഹ്‌ബൗള യൂത്ത് പ്രയെർ മൂവ്‌മെന്റ് രണ്ടു ദിവസത്തെ കൺവൻഷൻ ‘ഹാർവെസ്റ് 2018’ ഏപ്രിൽ 4 ,5 തീയതി വൈകുന്നേരം 6:30 മുതൽ നടത്തപ്പെടുന്നു.
സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ സാം ജോസഫ് കുമരകം ദൈവ വചനം പ്രസംഗിക്കുന്നു. സിസ്റ്റർ ലീന ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. സ്ഥലം Block 2 Mehboula street 234, Building No:254 (Near to Dominos Pizza). ബ്രദർ അരുൺ ആത്മീയ ശുശ്രുഷക്കു നേതൃത്വം നൽകുന്നു. കൂടുതൽ വിിവരങ്ങർക്ക്: 55867169, 60362109

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.