YPE UK & EU 10th നാഷണൽ കോൺഫറൻസ് ‘സമർപ്പൺ’ മാർച്ച് 10ന്

ലണ്ടന്‍: YPE UK & EU ആഭിമുഖ്യത്തിൽ 10th നാഷണൽ കോൺഫറൻസ് സമർപ്പൺ 2018 മാർച്ച് 10 ന് ശനിയാഴ്ച്ച രാവിലെ 9:30 മുതൽ വൈകിട്ട് 6:00 മണി വരെ, ദി പീഗ്ഗോട്ട് സ്കൂളിൽ  വെച്ച് നടക്കുന്നു. യുവജനങ്ങളുടെ ഇടയില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഡോ. തോമസ് ഇടിക്കുള (USA) മുഖ്യ പ്രഭാഷകൻ ആയിരിക്കും. വൈ പി ഇ നാഷണൽ ക്വയർ ഗാന ശുശ്രൂഷയ്ക്കും ആരാധനയ്‌ക്കും നേതൃത്വം നൽകും.  ആരാധന, ആത്മ നിറവിലുള്ള സന്ദേശങ്ങള്‍ , യുവജങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള  വിവിധ സെക്ഷൻസ് ഉണ്ടായിരിക്കും.
ഇതിനോടനുബന്ധിച്ചു മാർച്ച് 9 വെള്ളിയാഴ്ച്ച വൈകിട്ട് 06:00 മണി മുതൽ രാത്രി 09:00  മണി വരെ ലീഡർഷിപ്പ് ട്രെയിനിങ്ങും ക്രമീകരിച്ചിരിക്കുന്നു. ഈ മീറ്റിഗുകളിലേക്ക് യുകെയിലുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Venue Address :
The Piggott School
Twyford Road, Wargrave
Reading RG10 8DS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
Cecil Cherian Lukose: 07460704782
Sam Sasi: 07852582713
Christo Wilson: 07341250378

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.