ദുബായിൽ വിസിറ്റിംഗിനായി കടന്നുവന്ന പാസ്റ്റർ അത്യാസന്നനിലയിൽ

ദുബായ് / തലവടി‌: ദുബായിൽ വിസിറ്റ് വിസയിൽ ശുശ്രൂഷയോടുള്ള ബന്ധത്തിൽ കടന്നുവന്ന പാസ്റ്റർ സാജൻ ജോർജ് (തലവടി, തിരുവല്ല) പെട്ടെന്നുണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്നു ഷാർജയിൽ കുവൈറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ അത്യാസന്ന നിലയിൽ കഴിയുന്നു. ശരീരാവയവങ്ങളുടെ പ്രവർത്തനക്ഷമത എൺപത്തിയഞ്ചു ശതമാനവും നിലച്ച അവസ്ഥയിലാണ്.
അദ്ദേഹത്തിന്റെ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുക.
സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടുന്ന ആ കുടുംബത്തെ സഹായിക്കാൻ സന്മനസ്സുള്ള ദൈവമക്കൾ മുന്നോട്ടു വരുവാൻ അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടാനുള്ള നമ്പർ:

മഞ്ചോഷ്‌‌: 0507573392
ബിനു: 0557789482

post watermark60x60

Wife Bank Details:

Name: Visala Kumari, IOB bank A/C No.060901000012041, Neerattupuram

Mob No. +919961380249

പാസ്റ്റർ സാജൻ ജോർജ്
-ADVERTISEMENT-

-ADVERTISEMENT-

You might also like