IPC കേരള സ്റ്റേറ്റ് കൺവെൻഷൻ ആരംഭിച്ചു

ജിബിൻ ഫിലിപ്പ് തടത്തിൽ

 

കോട്ടയം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി.) കേരളാ സംസ്ഥാന കൺവെൻഷൻ ഇന്നലെ വൈകിട്ട് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ ആരംഭിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉദ്‌ഘാടനം ചെയ്തു. ഞായറാഴ്ച വരെയാണ് കൺവെൻഷൻ.


റവ. അനിസൺ സാമുവേൽ കാനഡ, റവ. രവി മണി ബാംഗ്ലൂർ എന്നിവർ മുഖ്യ പ്രസംഗകരാണ് . എല്ലാ ദിവസവും രാവിലെ പവർ കോൺഫെറെൻസും, വൈകുന്നേരം പൊതുയോഗങ്ങളും ഉണ്ടായിരിക്കും .
സംഗീത ശുശ്രൂഷക്ക് ഈ കാലഘട്ടത്തിൽ ദൈവത്തിനായി വളരെയധികം പ്രയോജനപ്പെടുന്ന ഡോ. ബ്ലസൻ മേമന, പെർസിസ് ജോൺ ഡൽഹി കൂടാതെ വിപുലമായ കൺവെൻഷൻ ക്വയറും ചേർന്നു നേതൃത്വം നൽകും. രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading