MEPC ബഹ്റിൻ വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം

മനാമ: ബഹ്റിനിലെ ഏറ്റവും വലിയ പെന്തക്കോസ് ഐക്യ കൂട്ടായ്മയായ മിഡിലീസ്റ്റ് പെന്തക്കോസ്തൽ ചർച്ച് വാർഷിക കൺവെൻഷൻ ഇസാ ടൗണിലുള്ള ന്യൂ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് ആരംഭിച്ചു.

പ്രമുഖ പ്രഭാഷകനായ പാസ്റ്റർ ഷാജി ദാനിയേൽ (ഹൂസ്റ്റൺ) വചന പ്രഭാഷണം നടത്തി. MEPC ക്വയർ സംഗീത ശുശ്രൂഷ നിർവഹിച്ചു ബഹ്റിനിലെ വിവിധ സഭകളിലെ ദൈവദാസൻന്മാരും വിശ്വാസികളും സംബന്ധിച്ചു. നാളെയും മറ്റെന്നാളും വൈകുന്നേരം കൺവെൻഷൻ തുടരുമെന്ന് MEPC പ്രസിഡന്റ് പാസ്റ്റർ ജെയ്സൻ കുഴിവിള അറിയിച്ചു.

സദസ്സിൽ നിന്ന്

പ്രമുഖ ഒൺലൈൻ മീഡിയയായ ക്രൈസ്തവ എഴുത്തുപുര ലൈവ് ടെലിക്കാസ്റ്റ് ചെയ്യുന്നുണ്ട്.

സദസ്സിൽ നിന്ന്

 

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading