ബഹ്റിൻ ബഥേൽ ചർച്ച് രക്‌തദാന ക്യാമ്പ് നവം 17 ന്

മനാമ :ബഥേൽ ചർച്ച് ബഹ്‌റൈൻ യൂത്ത് ഒരുക്കുന്ന ഏകദിന രക്‌തദാന ക്യാമ്പ് 17 തീയതി വെള്ളിയാഴിച്ച രാവിലെ 7:30 മുതൽ ഉച്ചക്കു 12:00 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ബ്ലഡ് ബാങ്കിൽ വെച്ചു നടത്തപ്പെടുന്നു
post watermark60x60
കൂടുതൽ വിവരങ്ങൾക്ക് :39219714 ,33276757

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like