റാഫയിൽ നിന്നും മറ്റൊരു സൂപ്പർ ഹിറ്റ് കൂടി

www.rafaradio.com

[fbvideo link=”https://www.facebook.com/godlvsyou/videos/1482688111789061/” width=”640″ height=”400″ onlyvideo=”1″]

റാഫ മീഡിയ പുറത്തിറക്കിയ “മനമേ ഇനി വ്യാകുലമോ”എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു മൂന്ന് ദിവസം കൊണ്ട് മൂന്നു ലക്ഷം പേരിലേക്കാണ് എത്തിയിരിക്കുന്നത്. റാഫയുടെ പ്രൊമോഷണൽ പാർട്ണർ കൂടിയായ ഗോഡ്‌ ലവ്‌സ് യു എന്ന ഫേസ്ബുക് പേജിൽ ആണ് ഗാനം റിലീസ് ചെയ്‍തത്.


അനീഷ് തങ്കച്ചന്റെ രചനയിലും, ജെറ്റ്സണ്‍ സണ്ണിയുടെ സംഗീത സംവിധാനത്തിലൂടെയും, ഡെൻസ്സിൽ വിൽ‌സന്റെ പശ്ചാത്തല സംഗീതത്തോടും കൂടി, ഐഡിയാ സ്റ്റാർ സിംഗർ വിജയി മെറിൻ ഗ്രിഗറി വളരെ മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നു.

കുറഞ്ഞ ചിലവിൽ മികച്ച സാങ്കേതിക തികവോടെ റാഫ മീഡിയ പുറത്തിറക്കുന്ന ഗാനങ്ങൾക്ക് മലയാളി ക്രൈസ്തവർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

റാഫാ റേഡിയോ നടത്തുന്ന റാഫ സൂപ്പർ സിംഗർ സീസൺ -1 സംഗീത മത്സരവും മികച്ച രീതിയിൽ മുന്നേറുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like