Browsing Tag

Soling Stanling

ഭാവന: അന്ന് സംഭവിച്ചത് | സോളിൻ സ്റ്റാൻലിംഗ്

അപ്പം വാങ്ങി വരാനാണ് അമ്മ അന്ന് എന്നെ കടയിലേക്ക് പറഞ്ഞുവിട്ടത്. മല മുകളിലാണ് എൻറെ വീട്. എൻറെ വീട് പോലെ ചുരുക്കം ചില വീടുകൾ മാത്രമാണ് ഈ മലമുകളിൽ ഉള്ളത്. കടയിൽ പോകാനും സാധനം വാങ്ങാനും മലയടിവാരം വരെ ചെല്ലണം. സൂര്യൻറെ കനത്ത ചൂട് വകവയ്ക്കാതെ…