Browsing Tag

Rev Pastor K. John

ലേഖനം:പരമാധികാരിയിൽ നിന്നൊരധികാരം | റവ.പാസ്റ്റർ കെ ജോൺ ഷാർജ

യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ മൂന്നു വർഷം പിന്നിട്ടു. ഒടുവിലത്തെ ആറുമാസത്തെ ശുശ്രൂഷയുടെ ആരംഭത്തിൽ യേശു ശിഷ്യന്മാരുമായി ഫിലിപ്പിന്റെ കൈസര്യയിൽ എത്തി. അതുവരെ തന്റെ ശിഷ്യന്മാരോടു ചോദിക്കാത്തതും അവർ തീരെ പ്രതീക്ഷിക്കാത്തതുമായ ഒരു ചോദ്യം…