ലേഖനം: ഉയിർപ്പിൻ്റെ മഹിമയിൽ കല്ലറകളിൽ നിന്ന് പുറത്തുവരാം | കെ. ഒ. രാജുക്കുട്ടി കരിക്കം
നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്.....? (ലൂക്കോസ് 24.5) അതിരാവിലെ യേശുവിൻ്റെ കല്ലറയിൽ എത്തിയവരോട് ദൈവദൂതൻ പറഞ്ഞ വാക്കുകളാണിത്. ശൂന്യമായ കല്ലറയുടെ മുന്നിലും അവർ ഭയപ്പെട്ട് നിൽക്കുകയാണ്. ഞാൻ മരിച്ചവരിൽ നിന്ന് മൂന്നാം…