പാസ്റ്റർ എം.എം. ജോൺസൺ അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: നികരുംപുറം മൈലംതറയിൽ പാസ്റ്റർ മാർക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനും മാവേലിക്കര ഈസ്റ്റ് സെൻ്ററിൽ ഐ പി സി ബഥേൽ, പിരളശ്ശേരി നികരുംപുറം സഭാശുശ്രൂഷകൻ പാസ്റ്റർ എം എം ജോൺസൺ (സണ്ണി 56) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

ചില ദിവസങ്ങളായി ശാരിരിക പ്രയാസത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു.

കൺവൻഷൻ പ്രഭാക്ഷകൻ, പ്രവാചകൻ, ഗായകൻ, തബലിസ്റ്റ്, സംഘാടകൻ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചിരുന്നു.

സംസ്കാരം 27 വ്യാഴാഴ്ച രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 2 നു സഭാ സെമിത്തേരിയിൽ .

ഭാര്യ: ലാലി. മക്കൾ: ജെഫ്രി, ജെക്സൺ. മരുമകൾ: റീന

പാലക്കാട് രണ്ടാംപുഴ, നെൻമാറ, ഗുജറാത്ത് വാപ്പി, പത്തനംതിട്ട മൈലപ്രാ, കിടങ്ങന്നൂർ, എന്നിവിടങ്ങളിൽ ശുശ്രൂഷകൻ ആയിരുന്നു. കഴിഞ്ഞ 15 വർഷമായി നികരും പുറത്ത് ശുശ്രൂഷകൻ ആയിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading