നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ. സംസ്‌കാരം നാളെ വെള്ളിയാഴ്ച

KE News Desk | Kollam

മൂവാറ്റുപുഴ/നെല്ലാട് : തുരുത്തേൽ സാറാമ്മ മാത്യു (84) കർത്തൃ സന്നിധിയിൽ ചേർന്നു. സംസ്‌കാരം നാളെ (10-07-2026 വെള്ളി) രാവിലെ 09:00 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 01:00 മണിയ്ക്ക് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യാ സെമിത്തേരിയിൽ നടക്കും. ഭർത്താവ് : കെ പി മാത്യു (മാമച്ചൻ).  മക്കൾ : സാബു ഫിലിപ് (ബെഹ്റൈൻ), ഷൈനി, ഷീല  (U K), പാസ്റ്റർ ഷിബു മാത്യു (ശാരോൻ ഫെല്ലോഷിപ് ചർച്ച്, നീലേശ്വരം – മലയാറ്റൂർ). മരുമക്കൾ : മിനി, റെജി വർക്കി,ഫേബ. പരേത കോലഞ്ചേരി പടവെട്ടിൽ കുടുംബാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading