നിസ്സി വർഗീസ് (49) അക്കരെ നാട്ടിൽ

കൊല്ലം : പള്ളിമുക്ക് കോവൂർ വീട്ടിൽ നിസ്സി വർഗീസ് (49) നിത്യതയിൽ പ്രവേശിച്ചു. ഭൗതികശരീരം വെള്ളിയാഴ്ച (3/7/2026) വൈകിട്ട് 4ന് പുല്ലാട് ചാലുവാതുക്കലുള്ള പറമ്പടിയിൽ വീട്ടിൽ കൊണ്ടുവരുകയും ശനിയാഴ്ച രാവിലെ 8. 30ന് കൊല്ലത്തെ കോവൂർ വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് കൊല്ലം പോളയത്തോട് ഏ ജി ചർച്ച് സെമിത്തേരിയിൽ ശവസംസ്കാരം നടക്കും.


ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ മുൻ കമ്മിറ്റി അംഗം ബെൻസി വർഗീസ് സഹോദരനാണ്.

പിതാവ് : പി എം വർഗീസ് (സോളമൻ)
മാതാവ് : എൻ റ്റി അന്നമ്മ (ആനി)
ഭർത്താവ് : സാജൻ വർഗീസ്
മക്കൾ : ഷാരോൺ മറിയം സാജൻ, ഷാലോം സാജൻ കോവൂർ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.