തലവടി വളവുങ്കൽ മാത്യു വി.തോമസ് (ജോജി) കർത്തൃസന്നിധിയിൽ പ്രവേശിച്ചു
KE News Desk | Thiruvalla
പുല്ലാട്: തലവടി വളവുങ്കൽ പുത്തൻപറമ്പിൽ മാത്യു വി.തോമസ് (ജോജി -71) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ശവസംസ്ക്കാരം തിങ്കളാഴ്ച്ച (മെയ് 25) 8.30ന് പൂവത്തൂർ ഐപിസി ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ. ഭാര്യ : ചെങ്ങന്നൂർ ഉഴത്തിൽ ബാബുക്കുട്ടി. മക്കൾ: ഫേബ, ശേബ (ഇരുവരും ദുബായ്). മരുമകൻ: ഫെബിൻ (ദുബായ്). കൊച്ചുമകൾ: സെയ്റ.

- Advertisement -

Comments are closed, but trackbacks and pingbacks are open.