YPE സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 9 ന്

ബാലരാമപുരം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ബാലരാമപുരം സെന്റർ YPE-യും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 9 ശനിയാഴ്ച നടക്കും. കുടുംബന്നൂർ LMS LPS-ൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
സൗജന്യ സേവനങ്ങൾ: ജനറൽ മെഡിസിൻ, ഒഫ്താൽമോളജി (കണ്ണ് പരിശോധന), ദന്തൽ, തൈറോയ്ഡ് പരിശോധന, സ്ത്രീകൾക്കായുള്ള സ്തനാർബുദ പരിശോധന, ഇ.സി.ജി, ജി.ആർ.ബി.എസ് (പ്രമേഹ പരിശോധന), ബി.പി പരിശോധന തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ സൗജന്യമായി ലഭിക്കും. കൂടാതെ എല്ലാ ലാബ് ടെസ്റ്റുകൾക്കും 40 ശതമാനം ഇളവും ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.