ഷേർലി ജോബിന്റെ സംസ്കാരം ചൊവ്വാഴ്ച 

KE News Desk. | Ranni

റാന്നി : മാർച്ച്‌ 22ന് സൗദിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഷേർലി ജോബിന്റെ ഭൗതികശരീരം നാളെ 13 തിങ്കളാഴ്ച നാട്ടിൽ എത്തിക്കുകയും, 14 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് റാന്നി നെല്ലിക്കമണ്ണിലുള്ള സ്വന്തഭവനത്തിൽ എത്തിച്ച ശേഷം ശേഷം ഭർതൃഭവനത്തിൽ പൊതുദർശനവും  ശേഷം 11.30 നു എഴോലി ശാരോൻ ഫെല്ലോഷിപ് ചർച്ച് സെമിത്തെരിയിൽ സംസ്കരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.