പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ സൂസമ്മ ചാക്കോ (ശാന്തമ്മ 73)യുടെ സംസ്കാര ശുശ്രൂഷ നാളെ വെള്ളിയാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് ഇടമൺ പൂർണ്ണ സുവിശേഷ ദൈവസഭ പ്ലാച്ചേരി സെമിത്തേരിയിൽ .
ഭർത്താവ്: പരേതനായ സി.സി. ചാക്കോ.
മക്കൾ: ലെനി സാബു ( ഷാർജ ), ലിജു സി. ചാക്കോ (കുവൈറ്റ് ), ലിൻസി ഷെറി (ഖത്തർ )
മരുമക്കൾ: സാബു നൈനാൻ ( ഷാർജ ), ഹെബ്സീബ ലിജു (സൗദി), ഷെറി ഐസക് ( ഖത്തർ )
പരേത പാസ്റ്റർ സാജൻ ഈശോയുടെ മാതൃസഹോദരിയും കോന്നി അതിരുങ്കൽ ആഴക്കാട്ടിൽ കുടുംബാംഗവുമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.