യുണൈറ്റഡ് ക്രിസ്‌ത്യൻ ഫെല്ലോഷിപ്പ്, എഡ്മൺടോൺ – ഇന്റർ ചർച്ച് കോമ്പറ്റീഷൻ – 2026

എഡ്മൺടൺ: യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മൺടൺന്റെ നേതൃത്വത്തിൽ ഇന്റർ ചർച്ച് കോമ്പറ്റിഷൻ – 2026 ഏപ്രിൽ 4-ാം തീയതി (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മാറാനാത്ത പെന്തക്കോസ്തൽ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

പരിപാടി പാസ്റ്റർ വിൽസൺ കടവിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സിജു മാത്യു കൺവീനറായി പ്രവർത്തിക്കുന്നു.

പാസ്റ്റർമാരായ മനീഷ് തോമസ്, കെ. പി. സാമുവേൽ, ജോസഫ് ജോർജ്, ഫ്രാൻസിസ് അലക്സാണ്ടർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.

ബ്രദർമാരായ തോമസ് വർഗീസ്, പ്രൈസ് എബ്രഹാം, ജോയൽ തോമസ്, മെർലിൻ തോമസ്, പാസ്റ്റർ ജേക്കബ് തോമസ്, നെൽസൺ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. റജിസ്ട്രേഷന്റെ അവസാന തീയതി: മാർച്ച് 30, 2026

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading