രെഹബോത്ത് ചർച്ച് ഓഫ് ഗോഡ് ദോഹയുടെ പ്രഥമ സുവിശേഷ മഹായോഗവും സംഗീതവിരുന്നും

ദോഹ, ഖത്തർ: രെഹബോത്തു ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്രഥമ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 20, 21, 22 തീയതികളിൽ ദോഹയിൽ നടക്കും.

ചർച്ച് ഓഫ് ഗോഡ് ഖത്തർ ഓവർസീയർ പാസ്റ്റർ സാം ടി. ജോർജ് ഉദ്ഘാടനം നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ. വൈ. റെജി ദൈവവചന ശുശ്രൂഷ നടത്തും. രെഹബോത്തു ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading