മേൽപ്പാടം ഒൻപത്പറയിൽ സാമുവൽ വർക്കി (83) ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സഭാംഗം ആലപ്പുഴ മേൽപ്പാടം ഒൻപത്പറയിൽ സാമുവൽ വർക്കി (83) ബെംഗളൂരുവിലെ വസതിയിൽ നിര്യാതനായി.
സംസ്കാരം ഫെബ്രുവരി 18 ബുധൻ രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ സെമിത്തെരിയിൽ.
ഭാര്യ നിരണം പുത്തൻപറമ്പിൽ ലീലാമ്മ സാമുവേൽ.
മക്കൾ . ബിജു സാമുവേൽ (ദുബായ്), ഷോളി സാമുവേൽ (ബെംഗളൂരു).
മരുമക്കൾ. റിനി ബിജു (ദുബായ്), ഡേവിഡ് ആർ.തോമസ് (ബെംഗളൂരു).
കൊച്ചു മക്കൾ. ഷാരൺ, സാന്ദ്ര, ജസൻ, ജെസ്വിൻ.



- Advertisement -


Comments are closed.