ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം റീജിയണൽ കമ്മറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം റീജിയണൽ കമ്മറ്റി ഭാരവാഹികളായി പാസ്റ്റർ പോൾ രാജ് (പ്രസിഡൻ്റ്), പാസ്റ്റർ ചന്ദ്രദാസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ സാബു പി. ഡാനിയേൽ (സെക്രട്ടറി), പാസ്റ്റർ ലാൽ പ്രസാദ് (ജോയിൻ്റ് സെക്രട്ടറി), പാസ്റ്റർ ബിനു വർഗ്ഗീസ് (ട്രഷറർ), പാസ്റ്റർ ബെന്നി എ. (മീഡിയ & പബ്ലിസിറ്റി), പാസ്റ്റർ സാംദാസ്, പാസ്റ്റർ വിധു, ബ്രദർ ജയൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

വാർത്ത: ബൈജു എസ്. പനയ്ക്കോട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading