വെസ്റ്റ് ഡൽഹി പെന്തെക്കോസ്തു ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തു ഫെല്ലോഷിപ്പിന് (WDPF) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പാസ്റ്റർ അജി മാത്യു (പ്രസിഡന്റ്‌), പാസ്റ്റർ ദിനേശ് കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്‌), ബ്രദർ സാബു മത്തായി (ജനറൽ സെക്രട്ടറി), പാസ്റ്റർ ജെ പി വെണ്ണിക്കുളം (ജോ. സെക്രട്ടറി & പബ്ലിസിറ്റി കോർഡിനേറ്റർ), ബ്രദർ സജി പി എബ്രഹാം (ട്രഷറർ), ബ്രദർ ഷാജി മാത്യു (ജോ. ട്രഷറർ), ഇവാ. വിൽ‌സൺ റ്റി വൈ (പ്രയർ കോർഡിനേറ്റർ), പാസ്റ്റർ ഐസക് വി ജോൺ, പാസ്റ്റർ പി എസ് മാണി, ബ്രദർ തോമസ് കെ ജെ (അഡ്വൈസറി ബോർഡ് മെംബേർസ്).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.