ട്രൂ തിയോളജി ഹിന്ദി പതിപ്പ് പ്രസിദ്ധീകരിച്ചു
ഡോ. ഏബ്രഹാം വെൺമണി എഴുതിയ സത്യദൈവശാസ്ത്രത്തിൻ്റെ ഹിന്ദി പതിപ്പ് സത്യധർമ്മശാസ്ത്രം പ്രസിദ്ധീകരിച്ചു. പി.എം. ഇടുക്കള, രാജസ്ഥാൻ മിഷണറി പാസ്റ്റർ ജോബി വർഗ്ഗീസിന് നൽകി കൊണ്ട് പുസ്തകം പ്രകാശനം ചെയ്തു. ബൈബിൾ സമഗ്രമായി പഠിക്കുവാനും പഠിപ്പിക്കുവാനും സഹായകരമായ ഗ്രന്ഥം.


- Advertisement -

Comments are closed.