എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ റവ.ഡോ. തമ്പി മാത്യുവിന്റെ ധർമ്മിണി മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു

കുമ്പനാട് / അറ്റ്ലാൻ്റ: എക്സൽ മിനിസ്‌ട്രീസ് ചെയർമാനും ഫിലഡൽഫിയ ബൈബിൾ കോളേജ് പ്രസിഡന്റുമായ ആഞ്ഞിലിമൂട്ടിൽ റവ. ഡോ. തമ്പി മാത്യുവിന്റെ ധർമ്മിണി മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുവർഷത്തിലധികമായി ചികിത്സയിൽ ആയിരുന്നു.

News Middle Advt Banner

അറ്റ്ലാൻ്റ കാൽവറി അസംബ്ലി സഭാംഗമായിരുന്നു പരേത.
മക്കൾ: ജോൺസൻ, പീറ്റേഴ്‌സൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല.
സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading