ഡൂലോസ് ബിബ്ളിക്കൽ സെമിനാരിയുടെ 27- മത് ബിരുദദാനം വെച്ചൂച്ചിറയിൽ

വെച്ചൂച്ചിറ: ഡൂലോസ് ബിബ്‌ളിക്കൽ സെമിനാരിയുടെ 27-മത് ബിരുദദാന ചടങ്ങ് ഈ മാസം 23 ന് വെച്ചൂച്ചിറ സെമിനാരിയിൽ വച്ച് കോളേജ് പ്രിൻസിപ്പാൾ പാസ്റ്റർ.ഡോ. ജോൺ കെ മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കും.

ഇവാ. സ്റ്റാൻലി ഏബ്രഹാം റാന്നിയും ടീമും ആരാധന യ്ക്ക് നേതൃത്വം നൽകും.

കോളേജ് ഡയറക്ടർ ഡോ. വി. പി. ജോസ് മുഖ്യ സന്ദേശവും DTh, BTh, MDiv കോഴ്സുകൾ പൂർത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങും നിർവഹിക്കും.

വാർത്ത: ഷിന്റോ ജോൺസൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading