ന്യൂനപക്ഷ സ്കോളർഷിപ്പുകൾ

തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ജനുവരി 20 വരെ അപേക്ഷിക്കാം.

സ്ഥാപന മേധാവികൾ അപേക്ഷകൾ 22ന് അകം നൽകണം. കേരളത്തിൽ പഠിക്കുന്ന, സ്ഥിര താമസക്കാരായ ക്രൈസ്‌തവർ (എല്ലാ വിഭാഗക്കാരും) ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:

https://www.mwdscholarship.kerala.gov.in

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading