ആത്മമാരി – ഐപിസി നസ്രത്ത്  പട്ടിത്താനം സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

പട്ടിത്താനം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പട്ടിത്താനം സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 15 മുതൽ 21 വരെ ഉപവാസപ്രാർത്ഥന സഭാഹാളിൽ വെച്ച് നടത്തപ്പെടുന്നു.

News Middle Advt Banner

കൃപാവരപ്രാപ്തരായ ദൈവദാസീദാസന്മാരായ പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ ജോൺ ശാമുവേൽ, പാസ്റ്റർ സിബി ഫിലിപ്പ്, പാസ്റ്റർ വർഗീസ് ബേബി, സിസ്റ്റർ പ്രമീള ഷോജൻ, പാസ്റ്റർ രമേശ് പി വി എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.

കുറവിലങ്ങാട് സെന്റർ പാസ്റ്റർ Pr സുനിൽ വേട്ടമല ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. Evg എബനേസർ പി ജോയി, Evg ജോൺസൺ മാത്യു സഹശുശ്രൂഷക്കാരായും സേവനം ചെയ്യുന്നു. കടന്നു വരിക, അനുഗ്രഹം പ്രാപിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading