അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ സണ്ടേസ്കൂൾ സെമിനാർ (റീക്യാലിബ്രേറ്റ്) ഡിസംബർ 13-ന്

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘റീക്യാലിബ്രേറ്റ് – സണ്ടേസ്കൂൾ സെമിനാർ’ ഡിസംബർ 13, 2025-ന് നടക്കും. സെമിനാർ രാവിലെ 8 മണിക്ക് ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 01-ൽ ആരംഭിക്കും.

മീറ്റിംഗിൽ ഗസ്റ്റ് സ്പീക്കറായി ജിബിഎസ് അക്കാദമിക് ഡീൻ പാസ്റ്റർ സുനീഷ് ജോൺസൺ പങ്കെടുക്കും.

പാസ്റ്റർ റെജി വർക്കി ( പ്രസിഡന്റ് ) ബ്രദർ ടോം ജോർജ് ( സെക്രട്ടറി ) ബ്രദർ ജയിൻ വി ജോൺ ( ട്രഷറർ ) എന്നിവർ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.