ജോൺസി വെസ്‌ലിയുടെ പിതാവ് ഗോപിദാസ് ഇ.പി (75) അക്കരെ നാട്ടിൽ
ഗോപിദാസ് ഇ.പി (75), സതീഷ്ഭവനം, കുറിച്ചി നിത്യതയിൽ ചേർക്കപ്പെട്ടു.
ഭൗതീക ശരീരം ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 04.00 മണിക്ക് കോട്ടയം, കുറിച്ചി, മില്ലുകവലയിലുള്ള മകൻ സാബുമോന്റെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാത്രി 10 മണിക്ക് മകൾ ജോൺസിയുടെ വസതിയായ ആലപ്പുഴ, കരുവാറ്റ, കന്നുകാലി പാലത്തിന് സമീപമുള്ള വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യും.
വസതിയിലെ ശുശ്രൂഷ ഡിസംബർ 15 രാവിലെ 9.00 മുതൽ 12:00 വരെ ഐ.പി.സി ഫിലദെൽഫ്യ തോട്ടപ്പള്ളി സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച് ശേഷം സംസ്ക്കാരം ഉച്ചയ്ക്ക് 01.00 മണിക്ക് കാർത്തികപ്പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ: പരേതയായ ചിന്നമ്മ ഗോപിദാസ്
മക്കൾ: ജോൺസി വെസ്ലി (കുവൈറ്റ് ) , സാബു മോൻ,മരുമക്കൾ:
വെസ്ലി ജോർജ് (കുവൈറ്റ് ) , സെലിൻ സാബു.



- Advertisement -


Comments are closed.